Try Now
Created on 4th October 2025
മാക്മോഹൻ രേഖ വേർതിരിക്കുന്ന രാജ്യങ്ങൾ |
|---|
എട്ടു ഡിഗ്രി ചാനൽ ഇന്ത്യയെ ഏത് രാജ്യത്ത് നിന്ന് വേർതിരിക്കുന്നു |
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം |
മാക്മോഹൻ രേഖ നിലവിൽ വരാൻ കാരണമായ ഉടമ്പടി |
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം |
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രമില്ലാത്ത ഏക ദിക്ക് ഏത് |
ഭൂട്ടനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം |
ചൈനയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം |
നേപ്പാളുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം |
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം |
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം |
ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം |
ഇന്ത്യ, ചൈന, മ്യാന്മാർ ഇവയുടെ അതിർത്തി സംഗമിക്കുന്നത് |
ഇന്ത്യയിലെ എത്ര കേന്ദ്ര ഭരണ പ്രേദേശങ്ങൾക്കാണ് കടൽ തീരമുള്ളത് |
ശെരിയെത് |
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം |
ഇന്ത്യയിലെ പ്രധാന ഹേമന്ദോൽസവം |
മൺസൂൺ എന്ന വാക്കിന്റെ ഉപജ്ഞതാവ് |
ഇന്ത്യയെ എത്ര കാലാവസ്ഥ മേഖലകളായി തിരിച്ചു |
ഏറ്റവും കൂടുതൽ പേര് മാതൃ ഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ |
ഇന്ത്യയുടെ ആദ്യ ഭൂപടം തയ്യാറാക്കിയത് |
ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖായുടെ പിതാവ് |
ഇന്ത്യയിൽ സഞ്ചരികളുടെ സുവർണ ത്രികോണം |
എവറസ്റ്റ് കീഴടക്കിയ ആദ്യ ദക്ഷിണ ഇന്ത്യക്കാരൻ |
അന്നപ്പൂർണ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരി |
ബാസൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചു ഉണ്ടാകുന്ന മണ്ണ് |
റീഗർ സോയിൽ എന്നറിയപ്പെടുന്ന മണ്ണിനം ഏത് |
ജിപ്സം ചേർത്താൽ ഫലപ്പുഷ്ടി വർധിപ്പിക്കാൻ കഴിയുവുള്ള മണ്ണ് |
ഖാദർ, ഭംഗാർ എന്നിവ ഏത് തരം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു |
പ്രസ്താവന പരിശോധിക്കുക്ക 1)ഇന്ത്യൻ സംസ്ഥാനങ്ങളിൽ കറുത്ത മണ്ണ് ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്ര 2)ജൈവംശം ഏറ്റവും കൂടുതൽ ഉള്ള മണ്ണ് പർവതമണ്ണ് 3)ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കറുത്ത മണ്ണ് ഏറ്റവും കൂടുതൽ ഉള്ളത് കർണാടകയിൽ 4)ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമാണ് എക്കൽ മണ്ണ് |
ശെരിയായവ തെരഞ്ഞെടുക്കുക 1)11 സംസ്ഥാനങ്ങളിൽ ഹിമാലയം വ്യാപിച്ചു കിടക്കുന്നു 2)2 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഹിമാലയം വ്യാപിച്ചു കിടക്കുന്നു |
എവറസ്റ്റ് കൊടുമുടി കണ്ടെത്തിയത് |
എവറസ്റ്റ്ന് ആ പേര് നൽകിയത് -കേണൽ ആൻഡ്രൂവാഗ് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത -ബാച്ചെന്ദ്രിപാൽ ജമ്മുവിൽ നിന്ന് കാശ്മീരിനെ വേർതിരിക്കുന്ന മലനിര - പീർപഞ്ഞ്ജൽ |
ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി |
ഓർക്കിഡുകൾക്ക് പ്രസിദ്ധമായ ഹിമാലയൻ ഭാഗം |
പശ്ചിമ ഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ എത്ര |
നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് ഉദകമണ്ഡലം പശ്ചിമഘട്ടത്തിന്റെ രാഞ്ജി നീലക്കുറിഞ്ഞി സുഖവാസ കേന്ദ്രങ്ങളുടെ രാജകുമാരി കൊഡൈക്കാനാൽ |
സാത്പുരയുടെ റാണി |
1)ഇന്ത്യയിലെ മലകളുടെ റാണി -a)ബാരൻ 2)ഇന്ത്യയിലെ സജീവ അഗ്നി പർവതം -b)മസൂറി 3)ഏറ്റവും പ്രാചീന പർവത നിര -c)ഖാസി 4)മഴ ലഭ്യതക്ക് പ്രസിദ്ധമായ മൗസിന്റം ഏത് മലനിരകളിൽ ആണ് -ആരവല്ലി |
*k2 കൊടുമുടി സ്ഥിതി ചെയ്യുന്ന പർവ്വത നിര *കൃഷ്ണഗിരി എന്ന് സംസ്‌കൃത കൃതികളിൽ പരാമർശിക്കുന്നത് *റുഡ്യാർഡ് കിപ്ലിങിന്റെ കിം എന്ന നോവലിൽ പരാമർശിക്കുന്ന പർവ്വത നിര ഇവ ഏത് പർവ്വത നിറയെ കുറിച്ചാണ് |
ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രകൃതിയാൽ നിർമിതമായ അതിർത്തി |
തിരിച്ചറിയുക *ചെമ്മീൻ വളർത്താലിൽ പ്രസിദ്ധമായ തടാകം *ഇന്ത്യയിൽ തീര പ്രദേശത്തുള്ള ഏറ്റവും വലിയ തടാകം *ഇന്ത്യയിലെ ഏറ്റവും വലിയ തടാകം *ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദീപും ഉള്ള തടാകം |
ഇന്ത്യയിലെ ഏറ്റവും ലവണത്വം കൂടിയ തടാകം |
ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റ് ഓഫീസ്, പ്രൈമാറി സ്കൂൾ എവിടെ |
ശെരിയേത് വൂളാർ തടാകതിന്റെ പഴയ പേര് -മഹാപത്മ സരസ്സ് ലോക്തക് തടാകതിലെ സംരക്ഷിത മൃഗം -സാംഗായ് മാൻ പമ്പ സരോവർ തടാകം -കർണാടക ലോക് പാലസ് -ഉദയ് പൂർ |
പ്രസ്താവന ശ്രദ്ധിക്കുക, ശെരിയായത് ഏതെല്ലാം !)ബ്രഹ്മപുത്ര ഒഴുകുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ബംഗാൾദേശ് !!)ബ്രഹ്മപുത്രയുടെ നീളം 916 !!!)ഇന്ത്യയിലെ ചുവന്ന നദി ബ്രഹ്മപുത്രാ !!!!)ബ്രഹ്മപുത്രയിൽ ചൈന നിർമിച്ച അണക്കെട്ട് സാങ് മൂ ഡാം |
ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി |
യോജിപ്പിക്കുക ബ്രഹ്മപുത്രയുടെ ധാനം -മേഘ്ന ബ്രഹ്മപുത്രയുടെ ഉത്ഭവം കണ്ടെത്തിയത് -നംച്ച ബർവ്വ അവസാന ഭാഗം കീർത്തനാശിനി എന്നറിയപ്പെടുന്നത് -ആസാം ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് ___പർവ്വതം ചുറ്റി -ഹെഡിൻ സ്വെൻ ആൻഡേയ്സ് |
ഗംഗ -ബ്രഹ്മപുത്രാ നദികൾ സംഗമിച്ചുണ്ടാകുന്ന ജലപ്രവാഹത്തിന്റെ പതനസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ |
ബ്രഹ്മപുത്രയേ ടിബറ്റിൽ അറിയപ്പെടുന്നത് -സിയാങ് . “. അരുണചാൽ പ്രദേശിൽ ”-സാങ് പോ ശെരിയാണോ |
മഹാകാളി കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം |
ത്രിവേണി സംഗമം എവിടെയാണ് |
2011ൽ ഗംഗ നദിയുടെ ശുചികരണത്തിനായി നടപ്പിലാക്കിയ കേന്ദ്ര സർക്കാർ പദ്ധതിയും പ്രധാനമന്ത്രിയും |
സംഗമിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിയുക ഭാഗീരഥിയും അളകനന്ദയും -വിഷ്ണു പ്രയാഗ് അളകനന്ദയും ടൗളിഗംഗയും -ദേവ പ്രയാഗ് അളകനന്ദയും പിണ്ടാറും -രുദ്ര പ്രയാഗ് അളകനന്ദയും മന്ദാകിനിയും -കർണ പ്രയാഗ് ഭാഗീരഥി, അജയ് നദികൾ -ഹുഗ്ലി |
!)ഗംഗ ആക്ഷൻ പ്ലാൻ -1986 !!)നടപ്പിലാക്കിയ പ്രധാന മന്ത്രി രാജീവ് ഗാന്ധി !!!)ഗംഗ ജല കരാറിൽ ഒപ്പ് വെച്ച പ്രധാന മന്ത്രി -ദേവ ഗൗഡ !!!!)“”“”. ബംഗ്ലാദേശ് പ്രധാന മന്ത്രി -ഷേക് ഹസീന |
ഗംഗ നദീ വ്യൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം -കാൺപ്പൂർ ഗംഗ തീരത്തെ ഏറ്റവും വലിയ നഗരം -ഉത്തരാഖണ്ഡ് ഗംഗയുടെ ഉത്ഭവം - ഡൽഹി |
1)ഗഘ്റ ഗംഗയുമായി സംയോജിക്കുന്ന പ്രദേശം -ഛപ്ര 2)നേപ്പാളിൽ ഗഘ്റ അറിയപ്പെടുന്നത് -കർണാലി 3)ഗഘ്രയുടെ ഉത്ഭവ സ്ഥാനം -മാപ്ചചുങ്കോ ഹിമാനി 4)ഗഘ്റ രാമായണത്തിൽ സരയൂ എന്ന് അറിയപെടുന്നു |
നേപ്പാളിൽ നാരായണി എന്നറിയപ്പെടുന്ന നദി -ഗോമതി ഗോയാൽ എന്ന പഴയ പേരുള്ള നദി -ഗന്ധക്ക് ഇന്ത്യയും നേപ്പളും സംയുക്തമായി ശാരദ നദിയിൽ നിർമ്മിക്കുന്ന അണക്കെട്ട് -പഞ്ചേശ്വാർ ശാരദ നദിയുടെ മറ്റൊരു പേര് -മഹാകാളി |
തിരിച്ചറിയുക *ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ വന്ന നദി *ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് *ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായ ഹൗറ പാലം ഉള്ള നദി *ദാമോദർ, രൂപ് നാരായൺ പോഷനദികളായ നദി |
*ദുർഗ പൂർ, അസൻസോൾ, ബൊക്കാരോ ഇരുമ്പ് ഉരുക്കു ശാലകൾ ഈ നദി തീരത്ത് ആണ് *തിലയ്യ ഡാം അണക്കെട്ട് ഉള്ള നദി *അമേരിക്കയിലെ ടെന്നിസി വലി പദ്ധതിയുടെ മാത്രകയിൽ ----വാലി ഈ നദിയിൽ നിർമിച്ചു *ബംഗാളിന്റെ ദുഃഖം എന്ന് അറിയപെടുന്നു |
1)വേദ കാലത്ത് ചംബൽ അറിയപ്പെട്ടിരുന്നത് ചർമണ്വതി എന്നാണ് 2)മൾവ ഗംഗ എന്നറിയപ്പെടുന്നത് ബോത്വയാണ് 3)ടോൺസ് നദിയുടെ പ്രാചീന നാമം തമസാ എന്നാണ് 4)സോൺ നദി ഗംഗയിൽ ചേരുന്നത് ആറയിൽ വെച്ചാണ് തെറ്റ് ഏത് |
1)ബീഹാറിന്റെ ദുഃഖം -യമുന 2)മഹാഭാരതത്തിൽ കോസി അറിയപ്പെട്ടത് -കൗസുകി 3)ബേത്വ നദിയുടെ പ്രാചീന നാമം -ബേത്രവതി 4)താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം -കോസി |
തിരിച്ചറിയുക *ഉത്ഭവം ടിപ്പറ്റിലെ ബേഗർ ച്ചു ഹിമാനി *പാകിസ്താനിലേക്ക് പ്രവേശിക്കുന്ന ഭാഗം ചില്ലാർ *ടിബറ്റിൽ സിങ്കി കൊമ്പൻ എന്ന് അറിയപെടുന്നു *പാകിസ്ഥാന്റെ ജീവ രേഖ *ഉത്ഭവം കണ്ടെത്തിയത് ഹെഡിൻ സ്വെൻ |
ചചലം നദിയുടെ പ്രാചീന നാമം -അക്സിനി, ഇസ്കമതി ചിനാബിന്റെ ഉത്ഭവ സ്ഥാനം -ബാര ലാച്ച ചുരം തുൾബുൽ പദ്ധതി -ചചലം ചിനാബിന്റെ പ്രാചീന നാമം -വിതസ്ത |
!)പരുഷ്ണി, ഐരാവതി എന്ന് അറിയപ്പെട്ടത് -രവി !!)ഭക്ര അണക്കേട്ടിന്റെ നിർമാണ മേൽനോട്ടം നിരവഹിച്ച അമേരിക്കൻ എഞ്ചിനിയർ - ഹാർവി സ്ലോക്കാം !!!)പ്രാചീന കാലത്ത് വിപസ, അർജികുജ എന്ന് അറിയപ്പെട്ടത് -ബിയാസ് !!!!)ടിപ്പറ്റിൽ സത്ലാജ് അറിയപ്പെടുന്നത് -ലങ്ജൻ സാങ്ബോ പ്രസ്താവന ശെരിയാണോ |
1)ഗ്രീക്ക് പുരണങ്ങളിൽ ഹൈഡാസ്പസ് എന്ന് അറിയപ്പെട്ടത് -ചചലം 2)ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ് എന്ന് അറിയപ്പെട്ടത് -ബിയാസ് 3)ടിപ്പറ്റിൽ ലങ്ചെൻ ഖബാബ് എന്ന് അറിയപ്പെടുന്നത് -സത്ലാജ് 4)സത്ലാജ് സിന്ധുവിന്റെ പോഷക നദിയല്ല തെറ്റ് കണ്ടെത്തുക |